cinema

നടന്‍ രാമുവിന്റെ മകളുടെ വിവാഹത്തില്‍ നിറഞ്ഞ് നിന്ന് പൃഥിയും ഇന്ദ്രനും പൂര്‍ണിമയും; കുടുംബമായി എത്തി ദിലീപും കാവ്യയും സുരേഷ് ഗോപിയും രാധികയും അടക്കമുള്ള താരങ്ങള്‍; തൃശൂരില്‍ നടന്ന വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ചലച്ചിത്ര നടന്‍ രാമുവിന്റെ മകള്‍ അമൃതയുടെ വിവാഹം ഇക്കഴിഞ്ഞ ദിവസം ആണ് നടന്നത്. തൃശ്ശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ മലയാള സിനിമ രാഷ്ട്രീയ സീരിയല്‍ രംഗത്തുനിന്നും...